കക്കി- ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്നു (2022 ഓഗസ്റ്റ് 8) രാവിലെ 11 ന് തുറന്നു. രാവിലെ 11ന് ഷട്ടര്‍ രണ്ടാണ് ആദ്യം തുറന്നത്. തുടര്‍ന്ന് 11.10ന് മൂന്ന്, 12.45ന് നാല്, ഉച്ചയ്ക്ക്…

ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍…

കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും നിലവിൽ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്സിൽ നിന്നും ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും.…

പാമ്പ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാലും നിലവിൽ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്സിൽ നിന്നും ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ…

പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന് ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്‌സ് ജലം ഇന്ന് വൈകീട്ട് ( ജൂലൈ…

കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറന്റെ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായി 18ന്‌ രാവിലെ 10.00 മണിക്ക് ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചക്ക് 1.00…

അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ  സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.   മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന  ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത്…

പാലക്കാട്‌: മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ മീങ്കര ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി ഇറിഗേഷന്‍ ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 155.51 മീറ്ററാണ്. പരമാവധി ജലനിരപ്പ്…

 പാലക്കാട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജലം ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ശിരുവാണി ഡാമിന്റെ പരമാവധി ജലനിരപ്പ് 878.500 മീറ്റര്‍ ആണെങ്കിലും…

ഇടുക്കി: മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറക്കാന്‍ സാധ്യതയുണ്ടെന്നും തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം…