കുടുംബശ്രീ ‘സ്‌നേഹിത’ ജെൻഡർ ഹെൽപ് ഡെസ്‌ക്- പ്രൊമോ വീഡിയോ തയാറാക്കാൻ പരിചയ സമ്പന്നരായ സംവിധായകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org/promo സന്ദർശിക്കുക.