അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915.
താലൂക്ക് ഓഫീസ് അടൂര്‍ : 0473 4 224 826, താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293, താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303.