കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇന്ന് (ജൂലൈ 25)  വൈകിട്ട് 3ന് ഗാർഹിക പീഡന നിരോധനം – പുരുഷാധിപത്യം, നിയമം, ജുഡീഷ്യറി (Preventing Domestic Violence – Patriarchy, Law and Judiciary)  എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. എം.ജി. സർവകലാശാല, സ്‌കൂൾ ഓഫ് ലീഗൽ തോട്ട്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആരതി പി. എം. ആണ് പ്രഭാഷക. കെ.സി.എച്ച്.ആർ വെബ്സൈറ്റിലെ ഗൂഗിൾ ലിങ്കിലൂടെ (https://us05web.zoom.us/j/5688952764?pwd=MDEzdUh4SUkyS29hSFJUd29 BU3VRdz09)  വെബിനാറിൻ പങ്കെടുക്കാം. Meeting ID: 568 895 2764, Passcode: KCHR.