ഇടുക്കി  ജില്ലയിൽ തീവ്ര മഴയുള്ളസാഹചര്യത്തിൽ വിനോദ സഞ്ചാരം നിരോധിച്ചുകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം സംസ്ഥാനത്ത്തുടർന്ന് വരുന്ന ദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളതും ഓഗസ്റ്റ്‌ 1  മുതൽ ഓഗസ്റ്റ്‌ 4 തീയതി വരെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജില്ലയിലെ മലയോര മേഖലയിലുള്ള രാത്രികാല യാത്ര നിരോധിച്ചിട്ടുള്ളതും എല്ലാവിധ ഓഫ് റോഡ് ട്രക്കിങ് , അഡ്വഞ്ചർ ടൂറിസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്എന്നിവയും നിരോധിച്ചു.