കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ അവളിടം യുവതീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ഈ മാസം 25ന് മുന്‍പ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0468 2 231 938, 9847 545 970.
