ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 56 വള്ളങ്ങള്‍

ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെ (ഓഗസ്റ്റ് 25) അവസാനിക്കും. റവന്യൂ ഡിവിഷന്‍ ഓഫീസില്‍ വൈകുന്നേരം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം.പതിനൊന്ന് ചുണ്ടൻ വള്ളങ്ങൾ ഉള്‍പ്പെടെ 56 വള്ളങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്