അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.30.77 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് സന്തോഷ് ചാക്കോ ചിറയില്‍ കൈപ്പള്ളിലിന്‍റെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്…

സംഘാടന മികവുകൊണ്ട് ശ്രദ്ധനേടിയ നെഹ്‌റു ട്രോഫി വള്ളംകളി അടുത്ത വര്‍ഷം കൂടുതല്‍ വിപുലമായി നടത്തുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത…

നെഹ്റു ട്രോഫി വള്ളംകളി കേരളത്തിന്‍റെ കൂട്ടായ്മയുടെ പ്രതീകമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പോരാട്ടത്തിനുശേഷം സംസ്ഥാനം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന് വ്യക്തമാക്കുതാണ് വള്ളംകളിയിലെ ജനപങ്കാളിത്തം.…

തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികൾക്കായി സെപ്റ്റംബർ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണു പരിപാടി. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ രണ്ടു മുതൽ നഗരത്തിലെ വീഥികൾ വൈദ്യുത…

22 ചുണ്ടന്‍ വള്ളങ്ങള്‍ ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 79 വള്ളങ്ങള്‍. അവസാന ദിവസമായ ഇന്നലെ(ഓഗസ്റ്റ് 25) 23 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം…

ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ…

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. മത്സരവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിന്റ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്കും…

ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 56 വള്ളങ്ങള്‍ ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെ (ഓഗസ്റ്റ് 25) അവസാനിക്കും. റവന്യൂ ഡിവിഷന്‍ ഓഫീസില്‍ വൈകുന്നേരം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം.പതിനൊന്ന്…

68-ാമത് നെഹ്‌റു ട്രോഫി ജലമേളയോടനുബന്ധിച്ച് എന്‍.ടി.ബി.ആര്‍. സൊസൈറ്റിയും ഫ്രണ്ട്‌സ് കഫെ കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പായസമേള ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു. പഴവും പച്ചക്കറിയും ചേര്‍ത്തുണ്ടാക്കിയ…

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് പ്രതീക്ഷിക്കുന്ന ചിലവ് 2.4 കോടി രൂപ. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതിനു പുറമെ വേണ്ടിവരുന്ന തുക ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയവയിലൂടെ സമാഹരിക്കാന്‍ ഇന്നലെ ചേര്‍ന്ന…