സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നേഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത : അംഗീകൃത നേഴ്സിംഗ് ബിരുദം / ജിഎന്‍എം ബയോഡേറ്റ അയക്കേണ്ട വിലാസം: hr.kerala@hlfppt.org, അവസാന തീയതി ഈ മാസം 31. ഫോണ്‍ : 0471 2 340 585.