സെൻട്രൽ പോളിടെക്‌നിക് കോളേജിൽ 2022-23 ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റെൽ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതൽ പ്രവേശനം നടത്തും.  നിലവിലുള്ള ഒഴിവുകൾ, അഡ്മിഷൻ, ഫീസ് സംബന്ധിച്ച വിവരങ്ങൾ www.polyadmission.org/let ൽ ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2360391.