2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്‌സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്‌സിനുള്ള വിജ്ഞാപനം സർക്കാർ അംഗീകൃത സെന്ററുകളിൽ സെപ്റ്റംബർ ആറു വരെ സമർപ്പിക്കാം. അപേക്ഷാ ഫോറവും മറ്റു വിശദ വിവരങ്ങളും www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.