സാംസ്കാരികം | August 28, 2022 രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രശസ്ത എഡിറ്റർ ദീപികാ കൽറനയിക്കുന്ന മാസ്റ്റർ ക്ലാസ് തിങ്കളാഴ്ച നടക്കും. റിഥം ആന്റ് പേസ് ഇൻ എഡിറ്റിങ്ങ് എന്ന വിഷയത്തിലാണ് ക്ലാസ് നടക്കുക .രാവിലെ 11 ന് നിളാ തിയേറ്ററിലാണ് പരിപാടി. ഇന്ന്(ഞായറാഴ്ച) മീറ്റ് ദി ഡയറക്റ്ററിൽ 10 സംവിധായകർ യുദ്ധക്കാഴ്ചകളുമായി മരിയുപൊളിസും ട്രഞ്ചെസും നാളെ (തിങ്കളാഴ്ച)മേളയിൽ