ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ…

ലോങ് ഡോക്യുമെന്ററി  പുരസ്കാരം എ.കെ.എയ്ക്ക് പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ഗീതിക നാരംഗ് അബ്ബാസി സംവിധാനം ചെയ്ത എ.കെ.എ (ഉർഫ്‌) നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്.  ലിറ്റിൽ…

  ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാൻ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജ് ഐ ടൈൽസ് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ നാലാം ദിവസം പ്രദർശിപ്പിക്കും. ഐ ഫോൺ ഉപയോഗിച്ച് സ്ത്രീകൾ നിർമ്മിച്ച അഞ്ചു…