അമല്‍ എന്‍ .വി സംവിധാനം ചെയ്ത കറുത്ത കാലനും കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിവാഹം പ്രമേയമാക്കിയ സൈറയും ഉള്‍പ്പടെ ഒന്‍പതു മത്സരേതര കഥാചിത്രങ്ങള്‍ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഷിജിത് കളിയാടന്‍…