രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ ഭാഗമായിതിങ്കളാഴ്ച ബാസ്റ്റിൻ ജോൺ ഒരുക്കുന്ന മെഹ്ഫിൽ സംഗീത നിശ അരങ്ങേറും. വൈകുന്നേരം 6:30 ന് കൈരളി തിയറ്ററിലെ പ്രത്യേക വേദിയിലാണ് സംഗീത നിശ.
ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളെ സാമൂഹികമായി വേർതിരിക്കരുതെന്ന് യുവ സംവിധായകൻ ജിതിൻ ജോർജ് സേവ്യർ. ഇവരെ അതിശയോക്തിയോടെ വിലയിരുത്തരുതെന്നും നമ്മളിലൊരാളായി കാണേണ്ട സംസ്കാരമാണ് വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചി ത്രമേളയുടെ ഭാഗമായുള്ള മീറ്റ് ദി…
കേരളത്തിലെ ആധുനിക പുരോഗമനമൂല്യങ്ങളുടെ അമരക്കാരനാണ് ചെലവൂർ വേണുവെന്ന് സാഹിത്യകാരൻ സക്കറിയ. നവീനമായ എന്തിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അദ്ദേഹം സാമ്പത്തിക നേട്ടങ്ങൾക്കു പിന്നാലെ പോകാതെയാണ് രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്നതെന്നും സക്കറിയ…
ഉക്രൈൻ യുദ്ധക്കാഴ്ചകളും യുദ്ധ സാഹചര്യം സൃഷ്ടിക്കുന്ന ഭീതിയും പ്രമേയമാക്കിയ മാരിയുപോളിസ്,ട്രെഞ്ചസ്എന്നിവ ഉൾപ്പെടെ 57 ചിത്രങ്ങൾ രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ നാലാം ദിനം പ്രദർശിപ്പിക്കും. സ്ത്രീകളുടെ കാഴ്ചപ്പാടും പ്രതികരണങ്ങളുമായി ഐ ഫോണിൽ ചിത്രീകരിച്ച…
യുദ്ധം തകർത്തെറിഞ്ഞ ഉക്രൈനിലെ യഥാർത്ഥ സംഭവങ്ങളും ഞെട്ടിക്കുന്ന വിശേഷങ്ങളുമായി മരിയു പൊളിസും ട്രഞ്ചെസും ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. ഉക്രെയ്നിലെ മരിയു പോളിസ് നഗരത്തിലെ ബോംബ് ഭീഷണികളാണ് ചിത്രത്തിന്റെ പ്രമേയം. ലിത്വാനിയൻ…
രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ ഭാഗമായി പ്രശസ്ത എഡിറ്റർ ദീപികാ കൽറനയിക്കുന്ന മാസ്റ്റർ ക്ലാസ് തിങ്കളാഴ്ച നടക്കും. റിഥം ആന്റ് പേസ് ഇൻ എഡിറ്റിങ്ങ് എന്ന വിഷയത്തിലാണ് ക്ലാസ് നടക്കുക .രാവിലെ 11…
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയുടെ ഭാഗമായി മീറ്റ് ദി ഡയറക്റ്ററിൽ ഞായറാഴ്ച ജി. സുകന്യ,ശാരിക പി പ്രസാദ്, സൂചന സാഹ എന്നിവരടക്കം പത്തു സംവിധായകർ പങ്കെടുക്കും. ദി ലിറ്റിൽ പെർഫെക്റ്റ് തിങ്ങ്സ് എന്ന…
വയനാട്ടിലെ ഗോത്രവർഗ വിഭാഗമായ മുള്ളുക്കുറുമരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളും പ്രമേയമാക്കിയ കേണി ഞായറാഴ്ച പ്രദർശിപ്പിക്കും.ശ്രീ തീയേറ്ററിൽ രാവിലെ 9.15നാണ് ചിത്രത്തിന്റെ പ്രദർശനം. ഭക്ഷണവുമായി ബന്ധപ്പെട്ട ഗോത്രജനതയുടെ പാരമ്പര്യത്തേയും പൈതൃകത്തെയുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. മുള്ളുക്കുറുമരുടെ പുത്തരി,…
Sukanya G’s ‘Keni: Preserving Indigenous Food Culture’ a vivid representation of the lives and indigenous food culture of Mullukurumans; a scheduled tribal community of…
Four animated movies focusing on the diverse facets of life are on the schedule for Saturday at the International Documentary and Short Film Festival…