രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ ഭാഗമായിതിങ്കളാഴ്ച
ബാസ്റ്റിൻ ജോൺ ഒരുക്കുന്ന മെഹ്ഫിൽ സംഗീത നിശ അരങ്ങേറും. വൈകുന്നേരം
6:30 ന് കൈരളി തിയറ്ററിലെ പ്രത്യേക വേദിയിലാണ് സംഗീത നിശ.