‘NO TO DRUG’ എന്ന പേരിൽ സംസ്ഥാനത്ത് ലഹരി വിമുക്ത ക്യാമ്പയിൻ വിപുലമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം നാളെ (27 സെപ്റ്റംബർ) രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേരും.

ഇതേ വിഷയത്തിൽ മുഖ്യമന്ത്രിയും മത-സമുദായിക സംഘടന പ്രതിനിധികളുമായുള്ള മറ്റൊരു യോഗം വീഡിയോ കോൺഫറൻസിങ് മുഖേന സെപ്റ്റംബർ 30നു (വെള്ളിയാഴ്ച) വൈകിട്ട് 5.30ന് നടത്തും.