അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാല യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മോക്ഷ സാംസ്‌കാരികമേള…

കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വൊളന്റിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമസേന രൂപീകരിക്കും. സേനയുടെ നാമകരണവും രൂപീകരണ പ്രഖ്യാപനവും ഇന്ന് (ഒക്ടോബർ 27)  രാവിലെ 11ന് തിരുവനന്തപുരം ജിമ്മി…

കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയവുമായെത്തിയ നൂറു കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ മാനാഞ്ചിറ മൈതാനിയിൽ അണിനിരന്നു. മേയർ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ…

ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കളക്ടറേറ്റ് പരിസരം, കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്, സുല്‍ത്താന്‍ ബത്തേരി ബസ്…

ലഹരിക്കെതിരേയുള്ള നവകേരള മുന്നേറ്റം പ്രചാരണത്തിന്റെ ഭാഗമായി കീഴൂർ ദേവസ്വം ബോർഡ് കോളജിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രതിരോധ ശൃംഖല സംഘടിപ്പിച്ചു. വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.…

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ മേപ്പാടി അരപ്പറ്റ എസ്റ്റേറ്റ് ടീ ഫാക്ടറിയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ടി.ടി. വിനോദ്കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…

ഓരോരുത്തരും സ്വയം ലഹരി ഉപയോഗിക്കാതിരിക്കുകയും മറ്റുളളവരെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കൊച്ചി മെട്രോ എം. ഡി ലോക്‌നാഥ്‌ ബെഹ്‌റ. എക്സൈസ് വകുപ്പും വിമുക്തി മിഷനും കൊച്ചി മെട്രോയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള തീവ്രയജ്ഞ…

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ സൈക്കിൾറാലി സംഘടിപ്പിച്ചു. ഫോർട്ട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ സാബു സ്‌കൂൾ അങ്കണത്തിൽ റാലി ഫ്ളാഗ്…

കോട്ടയം,ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം എൻ ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി കൗൺസിലറും സിവിൽ എക്‌സൈസ് ഓഫീസറുമായ ബെന്നി സെബാസ്റ്റ്യൻ ബോധവത്കരണ…

മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരി മുക്ത കേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പഞ്ചോല താലൂക്കിലെ വിവിധ സ്‌കൂളുകളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ 10…