കോട്ടയം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഗണിത ശാസ്ത്രം -കാറ്റഗറി നം. 69/2020) തസ്തികയിലേക്ക് 2021 ഡിസംബർ 31 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർഥിക്ക് നിയമനശിപാർശ നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.