കോട്ടയം | October 27, 2022 കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ ഏഴു മുതൽ 11 വരെ തിരുനക്കര കുട്ടികളുടെ ലൈബ്രറിയിലെ വിവിധ ഹാളുകളിൽ നടക്കുന്ന ശിശുദിനാഘോഷ കലാമത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2583004, 7012425859 കോട്ടയം എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്താൻ അനുവദിക്കില്ല