വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ശിശുദിനാഘോഷം നാളെ (നവംബർ 14) തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി.…

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കഥ, കവിത, ഉപന്യാസം, മിമിക്രി, മോണോ ആകട്, ലളിതഗാനം,…

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് ശിശു ദിന ആഘോഷം സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോഴിക്കോട്…

ശിശുദിനാഘോഷ റാലിയും പൊതുസമ്മേളനവും സംബന്ധിച്ചുള്ള ആലോചനാ യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. അജിത ഉദ്ഘാടനം ചെയ്തു. അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ.ഇ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ശിശുദിനാഘോഷ…

കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ ഏഴു മുതൽ 11 വരെ തിരുനക്കര കുട്ടികളുടെ ലൈബ്രറിയിലെ വിവിധ ഹാളുകളിൽ നടക്കുന്ന ശിശുദിനാഘോഷ കലാമത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2583004, 7012425859