സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഡി.സി.എ ഏഴാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടച്ച് നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി പിഴയില്ലാതെ ഇന്ന് (നവംബർ 2) വരെയും 20 രൂപ പിഴയോടെ നവംബർ 7 വരെയും നീട്ടി.