കോട്ടയം: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്നവർ മരണമടഞ്ഞാൽ വിവരം ബന്ധുക്കൾ യഥാസമയം ക്ഷേമനിധി ഓഫീസിൽ അറിയിക്കണം. അല്ലാത്തപക്ഷം മരണശേഷം കൈപ്പറ്റിയ തുക ബന്ധുക്കളിൽ നിന്നു തിരിച്ചുപിടിക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നു കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് വൈക്കം സബ് ഓഫീസർ അറിയിച്ചു.