തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബി.ടെക് (ലാറ്ററൽ എൻട്രി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങിലെ ഒഴിവുള്ള ഒരു സീറ്റിലേക്കും (എസ്.സി) എം.ടെക് ഒഴിവുള്ള സീറ്റിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 29 ന് രാവിലെ 9ന് നടക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.cet.ac.in.