പ്രധാന അറിയിപ്പുകൾ | December 2, 2022 കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഡിസംബർ 3, 17, 31 തീയതികളിൽ പീരുമേടും 6, 13, 20 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ദന്തസംരക്ഷണ ലഘു ചിത്രങ്ങളുടെ സംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ പെൻഷൻ അദാലത്ത്