കോട്ടയം | December 7, 2022 കോട്ടയം: വടയാർ – കള്ളാട്ടിപ്പുറം – മുട്ടുചിറ റോഡിൽ നിൽക്കുന്ന 77 മരങ്ങൾ ഡിസംബർ 14 രാവിലെ 11.30ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04828 206961 നിയുക്തി ജോബ് ഫെയർ കർഷക പെൻഷൻ – മസ്റ്ററിംഗ്