കോട്ടയം:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും പാലാ അൽഫോൻസാ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 10 ന് സംഘടിപ്പിക്കുന്ന ‘നിയുക്തി’ ജോബ് ഫെയറിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ ഡിഗ്രി/പി.ജി. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കരിയർ കൗൺസലിംഗിനുള്ള അവസരം നൽകുന്നു. താൽപര്യമുള്ളവർ
0481 2304608 എന്ന നമ്പറിൽ ബന്ധപ്പെടണം
