പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ജില്ലയിലെ ഗ്രന്ഥശാലകളില്‍ റിപ്പബ്ലിക് സദസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ചന്ദ്രബാബു ഉദ്ഘാടനം…
നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി നടന്നു. പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ജനങ്ങളില്‍…
കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടില്‍ നിന്നും…
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (KSBCDC) പാലക്കാട് ജില്ലാ കാര്യാലയം ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ (NBCFDC) സഹകരണത്തോടെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മുന്നേറ്റം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും (SSK) സംയുക്തമായി നടപ്പാക്കുന്ന 'സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി'ക്ക് ജില്ലയില്‍ തുടക്കമായി. മുണ്ടൂര്‍ ഐ.ആര്‍.ടി.സി ഹാളില്‍ നടന്ന…
ചിറ്റൂര്‍ നിയോജക മണ്ഡലം നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി പട്ടഞ്ചേരി, വടകരപതി, ഗ്രാമപഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനമാണ് രണ്ടാമത്തെ ബാച്ചില്‍ നടന്നത്.…
കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട്…
ജനീവ ഇന്‍ഡസ്ട്രിയല്‍ സോണ്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു വ്യവസായ മേഖലയില്‍ കേരളം ആഗോള ഹൈടെക് ഹബ്ബായി മാറുമെന്ന് നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പുതുക്കോട് പട്ടോലയില്‍ 12 ഏക്കറില്‍ തുടങ്ങുന്ന…
നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'നാച്ചുറ '26' (NATOURA '26) അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കും.…
ജില്ലയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഇലക്ടറല്‍ ഒബ്‌സര്‍വര്‍ കെ. ബിജു ആദ്യ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ…
