തിരുവനന്തപുരം ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരളയിൽ (STI-K) മോഡേൺ ഹയർ സർവെ (Total Station & GPS) കോഴ്സ് ആരംഭിക്കും. ഐ.ടി.ഐ സർവെ/ സിവിൽ ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം.