സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി 'ചങ്ങാതി'യുടെ സർവ്വേ പനമരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പനമരം ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു…

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി മേപ്പാടി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പട്ടികജാതിക്കാർക്കുള്ള സാക്ഷരത തുടർ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ ഭാഗമായി സർവ്വേ തുടങ്ങി. സർവ്വേ ഏഴാം വാർഡിലെ മണ്ണാത്തിക്കുണ്ട് പട്ടികജാതി കോളനിയിൽ ഏഴുപത് വയസ്സുള്ള…

ജില്ലാ പഞ്ചായത്ത് ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടേയും സഹകരണത്തോടെ നടത്തുന്ന സ്ത്രീ പദവി പഠനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനമായ ജില്ലാ തല സർവ്വേ മുൻ എംപി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ…

സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന സേവാസ് പദ്ധതി തിരുനെല്ലി പഞ്ചായത്തില്‍ തുടങ്ങി. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചേകാടി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പഞ്ചായത്ത്തല യോഗവും ഫീല്‍ഡ്…

മെഴുവേലി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിയുടെ രൂപീകരണത്തിനു മുന്നോടിയായി വാര്‍ഡ് തല ഗൃഹസര്‍വേയ്ക്കു തുടക്കമായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  മെഴുവേലി…

ആദ്യഘട്ടം മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍…

കുന്ദമംഗലം അഗസ്ത്യൻമുഴി റോഡിൽ നിന്ന് ചെത്തുകടവ് മെഡിക്കൽ കോളജ് റോഡിലേക്ക് പുതിയ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പിൻറെ സർവേ നടപടികൾക്ക് തുടക്കമായി. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കുന്ദമംഗലം…

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം നൽകിയെന്ന വാർത്ത തെറ്റിദ്ധാരണ പടർത്തുന്നതാണെന്ന് സർവെ ഡയറക്ടർ അറിയിച്ചു. ഓൺലൈൻ സ്ഥലംമാറ്റം…

തിരുവനന്തപുരം ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരളയിൽ (STI-K) മോഡേൺ ഹയർ സർവെ (Total Station & GPS) കോഴ്സ് ആരംഭിക്കും. ഐ.ടി.ഐ സർവെ/ സിവിൽ ചെയിൻ…

സാമ്പിൾ സർവ്വേ ഡിസംബർ ഒന്ന് മുതൽ കോവിഡ് മഹാമാരികാലത്തു മലയാളി പ്രവാസികൾ നേരിട്ട വെല്ലുവിളികളെക്കുറിച്ചു സർവേ നടത്തുന്നു. കോവിഡുണ്ടാക്കിയ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ചു പഠിക്കുകയാണ് സർവേയുടെ ലക്ഷ്യം. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് സർവേ…