കോട്ടയം | January 5, 2023 വാഴപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ കെട്ടിടങ്ങൾ ജനുവരി 18ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2401670, 9188368733. എൽബിഎസ് കോഴ്സ് തൊഴിൽ മേള