പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ജനുവരി 18ന് ആരംഭിക്കുന്ന നാല് മാസം ദൈർഘ്യമുള്ള ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എൽ.സിയാണ് യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706