കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ്, വ്യവസായ വാണിജ്യ വകുപ്പ്, റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ് മേഖലയിലെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കും. ജനുവരി 13ന് വൈകിട്ട് 5 മുതൽ 6 വരെ സൂം മീറ്റ് വഴിയാണ് വെബിനാർ. സംരംഭകർ www.kied.info വഴി ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484- 2550322, 2532890.