കോട്ടയം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി 346/2014) തസ്തികയിലേക്ക് 2018 ഒക്ടോബർ മൂന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
