വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുനെല്ലി ഗവ ആശ്രമം ഹൈസ്‌ക്കൂളില്‍ ജനുവരി 21 നാണ് ക്യാമ്പ്. 5-ാം ക്ലാസ് മുതല്‍ 9-ാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഫോണ്‍: 04935 210330