ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ജനുവരി 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ താനൂർ നഗരസഭ ഹാളിൽ വെച്ച് കർഷക സെമിനാറും ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുന്നു.  പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കർഷകർ 0494 296 2296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.