കോട്ടയം പെരുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനായി ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ സയൻസ് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04829 251655, 9447133758