ഇടുക്കി ജില്ലയിൽ ചിന്നക്കനാലിൽ ഫോറസ്റ്റ് വകുപ്പിൽ വാച്ചർ ആയി ജോലി ചെയ്തിരുന്ന ശക്തിവേലിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സംബന്ധിച്ച് ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടു.