മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുവാന്‍ വയനാട് ജില്ലയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപികരിച്ചു. പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍, നിരോധിത വസ്തുക്കളായ ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലെയ്റ്റുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍, എന്നിവ ഉള്‍പ്പെടെ നിരോധിത വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന തുടങ്ങിയവ കാണുകയാണെങ്കില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വ മിഷന്‍, വയനാട്, അഫാസ് അപ്പാര്‍ട്ട്മെന്റ്സ്, കല്‍പ്പറ്റ-673122 എന്ന വിലാസത്തിലോ wastecomplaintswnd@gmail.com എന്ന ഇ-മെയിലിലോ അറിയിക്കാം. ഫോണ്‍: 04936 203223, 9947952177.
