തൊഴിൽ വാർത്തകൾ | March 31, 2023 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എൽ.ഡി. ബൈൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 20. വിശദാംശങ്ങൾക്കായി https://www.keralabhashainstitute.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2316306. പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം,എന്റെ കേരളം സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച എറണാകുളത്ത്