വൊക്കേഷണൽ ഹയർ സെക്കണ്ടറി വിജയ ശതമാനം 78.39
സംസ്ഥാന ഹയർസെക്കണ്ടറി പരീക്ഷയിൽ 82.95ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടയിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2028 സ്‌കൂളുകളിലായി സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ 3,76,135 പേർ പരീക്ഷയെഴുതിയതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. ഒന്നാം വർഷ പരീക്ഷയുടെ സ്‌കോറുകൾ കൂടി കണക്കിലെടുത്താണ് പരീക്ഷ ഫലം നിർണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് ഇരട്ട മൂല്യ നിർണയ രീതിയാണ് അവലംബിച്ചത്. റഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 33,815 വിദ്യാർത്ഥി
പട്ടികജാതി വിഭാഗത്തിൽ 60.87 ശതമാനവും, പട്ടികവർഗ വിഭാഗത്തിൽ 57.1 7 ശതമാനവും, ഒഇസി വിഭാഗത്തിൽ 73.57 ശതമാനവും, ഒ ബി സി വിഭാഗത്തിൽ 84.65 ശതമാനവും,
ടെക്നിക്കൽ സ്ട്രീമിൽ 75.3, ആർട്ട് സ്ട്രീം 89.6, സ്‌കോൾ കേരള 48.73, പ്രൈവറ്റ് കമ്പാർട്ട്മെന്റൽ 31.25 എന്നിങ്
വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ ആകെ പരീക്ഷയെഴുതിയ 28495 വിദ്യാർത്
പട്ടികജാതി വിഭാഗത്തിൽ 66.17 ശതമാനവും, പട്ടികവർഗ വിഭാഗത്തിൽ 64.84 ശതമാനവും,