പഠന സമയത്തു കുട്ടികളെ മറ്റൊരു പരിപാടികൾക്കും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിർ സ്‌കോളർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സ്‌കൂൾ ലൈബ്രറികളിലേക്കു 10 കോടിയുടെ…

3,61091 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 3,02865 പേര് ഉപരിപഠനത്തിനു യോഗ്യത നേടി. 28,480 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.78 സ്‌കൂളുകളിൽ നൂറു ശതമാനം വിജയം.

സ്‌കൂളുകളിൽ പ്രൊജക്റ്റിന്റെ ഭാഗമായി വായനയെ ഉൾപ്പെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പരിവർത്തനങ്ങൾ വരുത്തുന്നുണ്ട്.എങ്കിലും വായനയ്ക്ക് പകരം വയ്ക്കാൻ വായന മാത്രമേ ഉള്ളുവെന്ന…

മുതിർന്ന പൗരൻമാരെ ബഹുമാനിക്കാനും ബുദ്ധിമുട്ടുകളിൽ സഹായിക്കാനും യുവതലമുറയ്ക്കും കുട്ടികൾക്കും ബോധവത്കരണം നൽകേണ്ടതിന്റെ ആവശ്യകത ഏറിവരികയാണെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഉദ്ഘാടനവും വയോസേവന…

*44,363 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്, ഉപരിപഠനത്തിനു യോഗ്യത നേടിയത് 4,23,303 പേർ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം റഗുലർ വിഭാഗത്തിൽ 4,26,469 പേർ പരീക്ഷയെഴുതിയതിൽ 4,23,303 പേർ ഉപരിപഠനത്തിനു…

ലോക വയോജന പീഡന ബോധവത്ക്കരണ ദിനാചരണ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ജൂൺ 15ന്‌ വൈകിട്ട് 3.30 നാണ് പരിപാടി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വയോജനങ്ങൾക്കും,…

**എഴുപത്തിയൊന്ന് ഇ -ഓഫിസുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൃത്യമായ ഇടവേളകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.…

അമരമ്പലം റെസിഡന്‍ഷ്യല്‍ ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഗോത്രവിഭാഗ കുട്ടികള്‍ക്കായി ഉള്ളാട്…

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. സംസ്ഥാനത്തെ…

2000 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി മെയ് 7ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…