അമരമ്പലം റെസിഡന്‍ഷ്യല്‍ ഷെല്‍ട്ടര്‍ ഹോസ്റ്റല്‍ കെട്ടിട ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഗോത്രവിഭാഗ കുട്ടികള്‍ക്കായി ഉള്ളാട്…
സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും. ഭക്ഷണ സാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. സംസ്ഥാനത്തെ…
2000 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി മെയ് 7ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
ഈ വർഷം പത്തു ലക്ഷം പേർക്ക് സൈബർ സുരക്ഷാ പരിശീലനം അക്കാദമിക, ഭരണ മേഖലകളിലെ ഫലപ്രദമായ സൈബർ ഉപയോഗവും സൈബർ സുരക്ഷയും പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി…
മെയ് 1 - ലോക തൊഴിലാളി പ്രസ്ഥാനങ്ങളെ ഒന്നാകെ ആവേശഭരിതമാക്കുന്ന സുപ്രധാന ദിനം. മെയ്ദിനാചരണത്തിലേക്കു നയിച്ച ചിക്കാഗോയിലെ തൊഴിലാളി പ്രക്ഷോഭവും രക്തസാക്ഷിത്വവുമൊക്കെ ഉജ്വല ഓർമ. ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും തൊഴിലാളികൾ വലിയ വെല്ലുവിളികളെ നേരിടുന്ന…
ജില്ലയിലെ ആദ്യ മാതൃകാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെപ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സേവനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ വകുപ്പിലെ ആദ്യ മാതൃക…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന 'മികവ്' പുസ്തകം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഓരോ തൊഴിലും മഹത്വമുള്ളതാണെന്നും മികവ് പുലർത്തുന്നവരെ കണ്ടെത്തി അംഗീകാരം നൽകുന്നത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും…
അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഏറ്റവും മികച്ച കാലഘട്ടമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…
ഉദയത്തുംവാതിൽ എൽ.പി സ്കൂളിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ മേഖലയിൽ കടന്നുപോയത് വിപ്ലവകരമായ ആറ് വർഷങ്ങൾ ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച കുമ്പളം…
ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും നടന്നു സംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട…