2018 ജനുവരി ഒന്ന്‌ മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലാൻഡ് റവന്യൂ വകുപ്പിൽ ക്ലർക്ക്/വി.എ. തസ്തികയിൽ നിയമിതരായ ജീവനക്കാരുടെ അന്തിമ ലിസ്റ്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ 23.05.2023 ലെ എൽ.ആർ.റ്റി(4)-10753/2022 നമ്പർ നടപടിക്രമം പ്രകാരം പ്രസിദ്ധീകരിച്ച് ഉത്തരാവയിട്ടുണ്ട്. സീനിയോറിറ്റി ലിസ്റ്റ് www.clr.kerala.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധനയ്ക്കായി ലഭ്യമാണ്.