അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ദൗത്യസംഘം കളക്ടറുടെ ചേമ്പറിൽ അവലോകനയോഗം ചേർന്നു. വിവിധ വില്ലേജുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. സമയബന്ധിത ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ…
കൊല്ലം സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ സ്ഥിരം പ്രശ്നക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്- റവന്യൂ വകുപ്പുകള്‍. 107, 110 വകുപ്പ് പ്രകാരം കൊല്ലം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ കേസ് ഫയല്‍ ചെയ്യും. ഒരു…
പിറന്ന മണ്ണിൽ ഭൂമിയില്ലാതെ ബുദ്ധിമുട്ടി ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പാലമേൽ സ്മാർട്ട് വില്ലേജ്…
സ്വാതന്ത്ര്യ സമര സേനാനി തളിപ്പറമ്പ് ശ്രീകണ്ഠാപുരം ഐച്ചേരി-മാപ്പിനിയിലെ തിക്കൽ ഗോവിന്ദൻ നമ്പ്യാർ , ഇരിക്കൂർ - പെരുവളത്തുപറമ്പിലെ ചെറിയാണ്ടി കുഞ്ഞിരാമൻ എന്നിവരെ റവന്യു വകുപ്പ് ആദരിച്ചു. അഡ്വ: സജീവ് ജോസഫ് എംഎൽഎ ആദര…
ഏലൂരില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ 15 വില്ലേജുകളില്‍ എന്റെ ഭൂമി എന്ന പേരില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ സംവിധാനം അടുത്ത മാസം ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ഏലൂരില്‍…
പൊതുജനങ്ങൾക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമർപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും കാര്യക്ഷമമായ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പരാതി സമർപ്പണത്തിനും പരിഹാരത്തിനുമായി റവന്യു…
പാരിസണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കല്‍, തിരുനെല്ലി വില്ലേജിലെ നരിക്കല്ല് മിച്ചഭൂമി കൈവശക്കാര്‍ക്ക് രേഖകള്‍ നല്‍കല്‍, ചീങ്ങേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കല്‍, കല്‍പ്പറ്റ വില്ലേജിലെ വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂമി ഏറ്റെടുത്ത്…
റവന്യു വകുപ്പ് സേവനങ്ങള്‍ ഏറ്റവും ലളിവും വേഗത്തിലുമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വില്ലേജ് തല ജനകീയ സമിതികള്‍ ശാക്തീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ജനകീയ സമിതിയെ…
2018 ജനുവരി ഒന്ന് മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലാൻഡ് റവന്യൂ വകുപ്പിൽ ക്ലർക്ക്/വി.എ. തസ്തികയിൽ നിയമിതരായ ജീവനക്കാരുടെ അന്തിമ ലിസ്റ്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ 23.05.2023 ലെ എൽ.ആർ.റ്റി(4)-10753/2022 നമ്പർ…
അഴിമതി വേരോടെ പിഴുതെറിയാനുള്ള പ്രവർത്തനങ്ങൾക്ക് സർവീസ് സംഘടനകളുടെ പൂർണ പിന്തുണ അഴിമതി ചൂണ്ടിക്കാട്ടുന്ന ജീവനക്കാരന് സംരക്ഷണവും പ്രോത്സാഹനവും കീഴ്ജീവനക്കാരന്റെ അഴിമതി അറിഞ്ഞില്ല എന്ന നില അനുവദിക്കില്ല അഴിമതി പരിപൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തി…