ലാൻഡ് റവന്യു വകുപ്പിൽ 01.01.2016 മുതൽ 31.12.2018 വരെയുള്ള കാലയളവിലെ യു.ഡി.സി/എസ്.വി.ഒ തസ്തികയിലെ ജീവനക്കാരുടെ സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് www.clr.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

2024-26 വർഷങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ, സംസ്ഥാനത്തെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക…

ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2024-26 വർഷങ്ങളിലേയ്ക്കുള്ള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സീനിയോറിറ്റി, പ്രായം, മുൻഗണന തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഈ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളുടെ ലിസ്റ്റ്…

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എപ്ലോയ്‌മെന്റ് ഓഫീസ്, 2024-26 വർഷങ്ങളിലേക്കുള്ള താത്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  2024-26 വർഷത്തേക്ക് ഈ കാര്യാലയത്തിൽ അറിയിക്കാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത രജിസ്‌ട്രേഷൻ സീനിയോരിറ്റി, പ്രായം, മുൻഗണന തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.…

2018 ജനുവരി ഒന്ന്‌ മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ലാൻഡ് റവന്യൂ വകുപ്പിൽ ക്ലർക്ക്/വി.എ. തസ്തികയിൽ നിയമിതരായ ജീവനക്കാരുടെ അന്തിമ ലിസ്റ്റ് ലാൻഡ് റവന്യൂ കമ്മീഷണറുടെ 23.05.2023 ലെ എൽ.ആർ.റ്റി(4)-10753/2022 നമ്പർ…

മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ തസ്തികയിലേക്ക് 31.05.2021 പ്രകാരമുള്ള ഫൈനൽ സീനിയോരിറ്റി ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പൊതുമരാമത്ത് വകുപ്പില്‍ 2013 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ നിയമനം ലഭിച്ച ഓഫീസ് അറ്റന്‍ഡന്റ്/ വാച്ച്മാന്‍മാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍…

പാലക്കാട് ജില്ലയിലെ പ്രൈമറി വിഭാഗം അധ്യാപകര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗം ഭാഷാധ്യാപകര്‍ ആയി സ്ഥാനക്കയറ്റം നല്‍കുന്നതിനും പാര്‍ടൈം ഭാഷ അധ്യാപകര്‍ക്ക് ഫുള്‍ടൈം ഭാഷാധ്യാപകരായി സ്ഥാനകയറ്റം നല്‍കുന്നതിനുമായി തയ്യാറാക്കിയ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും പാലക്കാട്…