കേരള ചരിത്ര ഗവേഷണ കൗൺസിൽ  ജൂൺ 15 ന് വൈകീട്ട് മൂന്നിന് ‘ The ‘Home Science’ of Gendering Food: A Colonial Consequence  എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. കണ്ണൂർ കോ-ഓപ്പറേറ്റീവ് ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ്, ചരിത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ദീപ ഗോപാലകൃഷ്ണൻ ആണ് പ്രഭാഷക. കെ.സി.എച്ച്.ആർ ഡയറക്ടർ, പ്രൊഫ. ജി. അരുണിമ വെബിനാറിൽ അധ്യക്ഷത വഹിക്കും.

കെ.സി.എച്ച്.ആർ വെബ്‌സൈറ്റിലെ സൂം ലിങ്കിലൂടെ  https://zoom.us/j/99864852691  വെബിനാറിൽ  പങ്കെടുക്കാം. (Webinar ID: 998 6485 2691)