വിനോദസഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ വിവിധ കോഴ്സുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 5നു വൈകിട്ട് അഞ്ചു വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385/2963385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802/2944802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904/2933904, ഉദുമ – 0467 2236347.