സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ആഗസ്റ്റ് 27 ന് തുടങ്ങാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും…

ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഓണം ടൂറിസം വാരാഘോഷം വിപുലമായി നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആഘോഷപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആലോചനാ യോഗം ചേരും. ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട്…

വിനോദസഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ മേഖലയിലെ വിവിധ കോഴ്സുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ…

തൃശൂര്‍ പൂരം നടത്തിപ്പിനായി സംസ്ഥാന ടൂറിസം വകുപ്പ് 35 ലക്ഷം രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൂരം നഗരിയിലെ കണ്‍ട്രോള്‍ റൂമില്‍ വച്ച് നടത്തിയ…

സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സർക്കാരിനൊപ്പം സ്വകാര്യ മേഖലകളുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് വിലയിരുത്തി വിനോദ സഞ്ചാര വകുപ്പിന്റെ സെമിനാർ. മറൈൻ ഡ്രൈവിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യൻ കരകളിലെ…

കോഴിക്കോട് ഇനി ആഘോഷ നാളുകള്‍. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് തിരശീലയുയര്‍ന്നു. ജലോത്സവത്തിന്റെ കര്‍ട്ടന്‍ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാന്‍ നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങള്‍. 'കൈതോലപ്പായ…

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പൂരപ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മൽസരത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് സ്പോൻസർ…

ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org ൽ അപേക്ഷിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ…

* വർഷത്തിന്റെ ആദ്യ പാദത്തിലെത്തിയത് 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചരികൾ സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 72.48 ശതമാനം വളർച്ച നേടിയതായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്ക് ആദ്യം കടന്നുവരുമ്പോള്‍ കാണുന്നത് ഒരു പഴയകാല വീടാണ്. സമീപം നെല്‍ കതിരും ചെറിയ കുളവും ഒക്കെ…