ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് നടപടി ക്രമങ്ങളുടെ വിശദാംശം www.hscap.kerala.gov.in -ൽ ജൂലൈ 4 ന് പ്രസിദ്ധീകരിക്കും